പ്രാദേശികം

മാളയിൽ നിന്ന് വളർത്തുനായ നഷ്ടപ്പെട്ടു

മാള: ഈ ചിത്രത്തിൽ കാണുന്ന പൊമേറിയൻ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ കഴിഞ്ഞ 21 തിയ്യതി മുതൽമാള പള്ളിപ്പുറം താണിക്കാട് ഭാഗത്തുനിന്ന് കാണാതായി, വെളുത്ത നിറം. 8വയസിനു മേൽ പ്രായം. കണ്ടുകിട്ടുന്നവർ 95392 32998 എന്ന നമ്പറിൽ അറിയിക്കുക.

Leave A Comment