എം.യു. ഷിനിജ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി സത്യപ്രതിഞ്ജ ചെയ്യും
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സൺ ആയിരുന്ന എം.യു. ഷിനിജ നാളെ (മാർച്ച് 8) ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ആയി സത്യപ്രതിഞ്ജ ചെയ്യും.
പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയായ ഷിനിജ സിപിഐ പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി അംഗം, വി.കെ. രാജൻ സ്മാരക വായനശാല വൈസ് പ്രസിഡൻ്റ്, AIDRM കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ്എന്നീ നിലകളിൽ ഉത്തരവാദിത്തം വഹിച്ചുവരുന്നു.
Leave A Comment