പ്രാദേശികം

കാണാതായ വയോധികൻ മരിച്ച നിലയിൽ

മേലഡൂർ: കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മേലഡൂർ സ്വദേശി കുന്നത്തുപറമ്പിൽ ഔസേഫ് തോമൻകുട്ടി(89)യെയാണ് പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ   ആശുപത്രിയിലേക്ക് ഇറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.

Leave A Comment