അമൃത കുടുംബശ്രീ വാർഷികാഘോഷം
പുത്തൻചിറ: വിക്ടറി നഗർ അമൃത കുടുംബശ്രീയുടെ 25ാം വാർഷികാഘോഷം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് മെമ്പർ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ രാഘവൻ, കുടുംബശ്രീ ചെയർപേഴ്സൺ സിനി അനിൽകുമാർ, വാർഡ് മെമ്പർ ആമിന ആഷിക്, മുൻ വാർഡ് മെമ്പർമാർ ടി എ കാസിം,പി ഐ നിസ്സാർ, ടി കെ ഉണ്ണികൃഷ്ണൻ ,സിഡിഎസ് ,എഡിഎസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Leave A Comment