അന്നമനടയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം
അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ വി ലൈനിൽ ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ വരുന്ന വെണ്ണൂർ ഹരിജൻ കോളനി, കൊക്കത്തോട് കല്ലൂർ ചന്ത എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (30-1-2022) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Leave A Comment