അറിയിപ്പുകൾ

മീഡിയ ടൈമിൽ വാർത്ത അവതാരകരാകാൻ അവസരം

മാള: മീഡിയ ടൈം ചാനലിലേക്ക് വാർത്ത അവതാരകരെ ആവശ്യമുണ്ട്.

മലയാള ഭാഷയിൽ പ്രാവിണ്യവും ഭാഷാ ശുദ്ധിയും അഭികാമ്യം.

താല്പര്യമുള്ള യുവതി യുവാക്കൾ ബയോഡാറ്റയും ഫോട്ടോയും സഹിതം
9388548009 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.

Leave A Comment