അറിയിപ്പുകൾ

അഷ്ടമിച്ചിറയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ

അഷ്ടമിച്ചിറ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അഷ്ടമിച്ചിറ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉരുണ്ടോളി ജംഗ്ഷൻ മുതൽ മാരേക്കാട് പിഡിഡിപി, മാരേക്കാട് കടവ് വരെയും, ഉരുണ്ടോളി ജംഗ്ഷൻ മുതൽ അഷ്ടമിച്ചിറ എൽപി സ്കൂൾ അഷ്ടമിച്ചിറ ടാക്സി സ്റ്റാൻഡ് വരെയും നാളെ (13-01-2024) ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

Leave A Comment