അറിയിപ്പുകൾ

കേരളവിഷൻ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്:-

മാള: നവീകരണത്തിൻ്റെ ഭാഗമായി പുതിയ ചാനലുകളുടെ സംപ്രേക്ഷണം ലഭിക്കുന്നതിനായി കേരളാവിഷന്‍ എല്ലാ STB കളിലും 24/07/2024 ബുധനാഴ്ച 12AM ന് Auto tune/scanning നല്‍കുന്നു. ബോക്സ് ഓണ്‍ ചെയ്താല്‍ 2 മിനിറ്റ് ഓട്ടോ ടൂണ്‍ ആകും, ട്യൂണിങ്ങ് സമയത്ത് ബോക്സ് യാതൊരു കാരണവശാലും ഓഫ് ചെയ്യരുത്. തുടര്‍ന്ന് നിങ്ങള്‍ക്ക് സാധാരണ പോലെ ചാനലുകൾ ലഭ്യമാകും. മാന്യ പ്രേക്ഷകർ സഹകരിക്കുക..

Leave A Comment