വൈദ്യുതി മുടങ്ങും
അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തൂശ്ശേരി, ഐനിക്കതാഴം, ഈർച്ചത്തറ, പാലിശ്ശേരി എന്നീ ഭാഗങ്ങളിൽ നാളെ ( 12/12/വ്യാഴം ) രാവിലെ 9 മുതൽ ഉച്ച വരെയും അമ്പഴക്കാട്, ഇടശേരി, പുഴങ്കുന്നം, തെക്കേക്കുരിശു, ചാരുപടി, അലങ്കാർ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ ഭാഗീകമായോ, പൂർണമായോ വൈദ്യുതിവിതരണം തടസപ്പെടാൻ സാധ്യതയുണ്ട്.
Leave A Comment