കാണ്മാനില്ല
തൃശ്ശൂർ: അബിനോ (15 വയസ്സ്) എന്ന കുട്ടിയെ ഇന്ന് (31/12/2024) തീയ്യതി രാവിലെ 10 മണി മുതൽ കാണ്മാനില്ല. ചെറുശ്ശേരി കവരക്കാട്ടു കൊരട്ടി വീട്ടിൽ റിജോ, സിൻസി ദമ്പതികളുടെ മകനാണ്. തൃശ്ശൂർ കാൾഡിയൻ സിറിയൻ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ആയോ താഴെ ഉള്ള ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക
MOB:9526115534,9797503835
Leave A Comment