അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (05/02/ബുധൻ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കുത്തിയതോട്, പൊയ്യ,
കൂഴൂർ, തിരുത്തിപ്പുറം, മടത്തുംപടി എന്നീ സ്ഥലങ്ങളിൽ ഭാഗീകമായി വൈദ്യുതി തടസപ്പെടുന്നതാണ്.

Leave A Comment