വൈദ്യുതി മുടങ്ങും
അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (10.2.തിങ്കൾ) രാവിലെ 8 മുതൽ 4 വരെ മൂഴിക്കാക്കടവ്, ക്വാളിറ്റി, ഫുട്ട് വെയർ, സമ്പാളൂർ, സമ്പാളൂർ ഇറിഗേഷൻ, അമ്പഴക്കാട്, പാളയം പറമ്പ്, ഇടശ്ശേരി, പി പി കെ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ വൈദ്യുതി തടസ്സം ഉണ്ടായേക്കാവുന്നതാണ്.
Leave A Comment