അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (11.2.ചൊവ്വ ) രാവിലെ 8 മുതൽ മണി 1 വരെ തെക്കെകുരിശു, അലങ്കാർ, ചാരുപടി, അറുമുഖൻപടി, ചക്കാംമ്പറമ്പ്, ആലത്തൂർ ടെമ്പിൾ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിലും ഉച്ചക്കു 1 മണി മുതൽ 4 മണി വരെ തണ്ടാതിക്കുളം, മലയന്കുന്നു, ജീവൻ ടൈൽസ്, മിൽ കണ്ട്രോൾ, sn ഫ്ലോർമില്ല് എന്നീ ട്രാൻസ്ഫർമെറുകൾക്ക് കീഴിലും വൈദ്യുതി തടസ്സപ്പെടുന്നതാണ്.

Leave A Comment