കൊമ്പൊടിഞ്ഞാമാക്കൽ: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുണ്ടുപാടം, താഴേക്കാട് പള്ളി, മനാട്ടുകുന്ന്, കിള്ളിശ്ശേരി അമ്പലം,പതിക്കാട്, ഗോഡൗൺ, BSNL, കണ്ണിക്കര, അത്ഭുതക്കുളം, ശാന്തിനഗർ, അയ്യപ്പൻകാവ് എന്നീ പ്രദേശങ്ങളിൽ നാളെ (15/3/ശനി ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment