അറിയിപ്പുകൾ

അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (16/4/ബുധൻ) രാവിലെ 11 മണി മുതൽ വൈകുന്നേരം 5:30 വരെ, താഴെ പറയുന്ന ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതവിതരണം താൽക്കാലികമായി തടസപ്പെടും. 

1. അന്നമനട ടൗൺ

2. അന്നമനട പോസ്റ്റ് ഓഫീസ്

3. കെ എം സ്‌ക്വയർ

4. പ്രിസ്റ്റ

5. ഡി ജെ സ്‌ക്വയർ

6. നവരത്ന

7. ഐ.ടി.സി ബാങ്ക്

8. സിംഫണി


Leave A Comment