അറിയിപ്പുകൾ

കൊമ്പൊടിഞ്ഞാമാക്കലിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ അറിയാം

കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11kV ലൈനിൽ വൃക്ഷ ശിഖരങ്ങൾ വെട്ടി മാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( 13/7/26 ) തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ കരുവാപ്പടി, കൊറ്റനെല്ലൂർ പള്ളി, വട്ടക്കണ്ണി, പൂന്തോപ്പ്,  കൊറ്റനെല്ലൂർ പഞ്ചായത്ത്‌, മണ്ണാർമൂല, കുറുപ്പംപടി, ആക്കപ്പിള്ളിപ്പൊക്കം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും.

Leave A Comment