അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

മാള: പാമ്പുമേക്കാട്ട് ഭാഗത്ത് എച്ച്.ടി. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (13-05-2026) രാവിലെ 8.45 മുതൽ വൈകിട്ട് 5.15 വരെ പാമ്പുമേക്കാട്, സിവിൽ സ്റ്റേഷൻ, കുന്നത്തുകാട്, ഓയിൽ മിൽ, മാതാവാമൃതം, കുന്നത്തുകാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

Leave A Comment