അറിയിപ്പുകൾ

കുഴൂരിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന സ്ഥലങ്ങൾ

കുഴൂർ: കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ 11 കെ വി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ  നാളെ (25.03.2026) രാവിലെ 8.00 മുതൽ വൈകീട്ട് 4.00 വരെ വലിയപറമ്പ്,   കാക്കുളിശ്ശേരി,തുമ്പരശ്ശേരി എന്നീ പ്രദേശങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക്  വൈദ്യുതി വിതരണം തടസപ്പെടും.

Leave A Comment