രാഷ്ട്രീയം

മാളയില്‍ ജനകീയ പ്രതിരോധ കൂട്ടയോട്ടം

മാള: സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന  ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാർത്ഥം മാള ടൗണിൽ ജനകീയ പ്രതിരോധ കൂട്ടയോട്ടം നടത്തി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മണ്ഡലം സെക്രട്ടറിയുമായ എം രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിററി അംഗം ടി ശശീധരൻ ഉൽഘാടനം ചെയ്തു. സിപിഐ ( എം ) മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. മുസ്താക്കലി, സി എസ് രഘു, കെ വി ഉണ്ണികൃഷ്ൻ, ധനുഷ് കുമാർ സി. എന്നിവർ സംസാരിച്ചു.

Leave A Comment