വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് നാളെ കോൺഗ്രസിൽ ചേരും
പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് നാളെ കോൺഗ്രസിൽ ചേരും.
നാളെ പാലക്കാട് ഡിഡിസിസി ഓഫീസിലെത്തി അംഗത്വം സ്വീകരിയ്ക്കും.മത്സരിയ്ക്കുന്ന കാര്യം പാർട്ടി തീരുമാനിയ്ക്കും.
ഫെബ്രുവരിയിൽ പാലക്കാട്ട് പുതുയുഗയാത്രയില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു.
Leave A Comment