രാഷ്ട്രീയം

ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം; ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന

തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം. ദുബായിൽ നിർണായക ചർച്ചകൾ നടന്നതായുള്ള സൂചന പുറത്ത്.

മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ചർച്ചക്ക് എന്ന് വിവരമാണ് പുറത്തുവരുന്നത്. 27ലെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തരൂർ പങ്കെടുക്കില്ല.

Leave A Comment