രാഷ്ട്രീയം

വാർഡ് കൺവെൻഷന് തൊട്ടുമുൻപ് സ്ഥാനാർഥി പിന്മാറി; പ്രതിസന്ധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കുറവൻകോണം വാർഡിലെ  എൽ ഡി എഫ് സ്ഥാനാർഥി പിന്മാറി. ആർ ജെഡി സീറ്റിൽ മത്സരിക്കുന്ന അഡ്വ സൗമ്യ കെ സിയാണ് പിന്മാറിയത്.  എൽ ഡി എഫ് കൺവെൻഷന് തൊട്ടു മുൻപാണ് പിന്മാറ്റം. അതേ സമയം ആർജെഡിയ്ക്ക് തന്നെ സീറ്റ് നൽകുമെന്നാണ് സിപിഐഎം പറയുന്നത്.

Leave A Comment