രാഷ്ട്രീയം

യൂത്ത് കോൺഗ്രസ്‌ പറവൂർ പോലീസ് സ്‌റ്റേഷൻ മാർച്ച് നാളെ

പറവൂർ : മർദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയിൽക്കയറി ആക്രമിച്ച എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ സംരക്ഷിക്കുന്ന പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച രാവിലെ പത്തിന് പറവൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജിൽ മാങ്കുറ്റി ഉദ്ഘാടനം ചെയ്യും.

Leave A Comment