പ്രധാന വാർത്തകൾ

വാ​ണി​ജ്യ പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല കു​ത്ത​നെ കു​റ​ച്ച് ക​മ്പ​നി​ക​ൾ

കൊ​ച്ചി: രാ​ജ്യ​ത്ത് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ എ​ൽ​പി​ജി​യു​ടെ വി​ല കു​ത്ത​നെ കു​റ​ച്ച് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. 19 കി​ലോ​ഗ്രാം കൊ​മേ​ഴ്‌​സ്യ​ൽ എ​ൽ​പി​ജി​യു​ടെ സി​ലി​ണ്ട​റി​ന് 115.50 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

2022 ജൂ​ണി​ന് ശേ​ഷം ഏ​ഴാ​മ​ത്തെ ത​വ​ണ​യാ​ണ് വാ​ണി​ജ്യ എ​ൽ​പി​ജി വി​ല കു​റ​യ്ക്കു​ന്ന​ത്. 19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ഏ​ഴു ത​വ​ണ​യാ​യി 610 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

Leave A Comment