പ്രധാന വാർത്തകൾ

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമ-സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ രാവിലെ ആയിരുന്നു അന്ത്യം. കരൾ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

Leave A Comment