സിനിമ

ഓസ്കർ 2025: മികച്ച ചിത്രം അനോറ

ഓസ്കർ 2025: മികച്ച സിനിമയ്ക്കുള്ള പുരസ്കാരം അനോറയ്ക്ക്. മികച്ച നടിക്കുള്ള പുരസ്കാരം മൈക്കി മാഡിസണിന് (അനോറ). മികച്ച സംവിധായകനുള്ള പുരസ്കാരം ഷോൺ ബേക്കറിന് (അനോറ). മികച്ച നടനുള്ള പുരസ്കാരം എഡ്രിയൻ ബ്രോഡിയ്ക്ക് (ദി ബ്രൂട്ടലിസ്റ്റ്).

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടി ബ്രസീലിയൻ ചിത്രം ഐ ആം സ്റ്റിൽ ഹിയർ. മികച്ച ഛായാഗ്രഹണം- ദി ബ്രൂട്ടലിസ്റ്റ്.

Leave A Comment