പേട്രിയറ്റിന് തീയറ്ററുകളിൽ വിലക്ക്; സിനിമയുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്
കൊച്ചി: മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.
തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം. സിനിമയുടേത് വലിയ മുടക്കുമുതൽ ആയതുകൊണ്ട് ആദ്യത്തെ രണ്ടാഴ്ച 60 -40 ശതമാനം വേണമെന്നാണ് നിർമാതാവിന്റെ ആവശ്യം.
ഇത് പക്ഷെ ഫിയോക് എതിർത്തു. ഇതിനെ തുടർന്നാണ് ഫിയോക് സിനിമയുമായി ബന്ധപ്പെട്ട് ഒരു കരാറിലും തിയറ്റർ ഉടമകൾ ഏർപ്പെടരുതെന്നാണ് ഫിയോക് നിർദേശം.
Leave A Comment