ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, തൃശൂരിൽ പത്മജ വേണുഗോപാൽ
തിരുവനന്തപുരം: കേരളം അങ്കത്തിനൊരുങ്ങുന്നു. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും.
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക
1. മഞ്ചേശ്വരം - കെ സുരേന്ദ്രൻ
2. ഉദുമ -മനുലാൽ മേലോത്ത്
3. കാഞ്ഞങ്ങാട് – ബൽരാജ് എം
4. പയ്യന്നൂർ – എ പി ഗംഗാധരൻ
5. അഴീക്കോട് – കെ കെ വിനോദ് കുമാർ
6. കണ്ണൂർ – സി രഘുനാഥ്
7. മാനന്തവാടി - പി ശ്യാം രാജ്
8. സുൽത്താൻബത്തേരി- കവിത എ എസ്
9. വടകര – അഡ്വ. കെ ദിലീപ്
10. കുറ്റ്യാടി – രാമദാസ് മണലേരി
11. നാദാപുരം – സി പി വിപിൻ ചന്ദ്രൻ
12. ക്വിലാണ്ടി - സി ആർ പ്രഫുൽ കൃഷ്ണൻ
13. പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ
14. ബാലുശ്ശേര - സി പി സതീശൻ
15. എലത്തൂർ – ടി ദേവദാസ്
16. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത് – ടി റനീഷ്
18. ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു
19. കുന്നമംഗലം – വി കെ സജീവൻ
20. ഷൊർണൂർ – സങ്കു ടി ദാസ്
21. ഒറ്റപ്പാലം – മേജർ രവി
22. മലമ്പുഴ – സി കൃഷ്ണകുമാർ
23. പാലക്കാട് - ശോഭാ സുരേന്ദ്രൻ
24. ചേലക്കര – കെ ബാലകൃഷ്ണൻ
25. മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ
26. തൃശൂർ – പത്മജ വേണുഗോപാൽ
27. ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം
28. ദേവികുളം - എസ്. രാജേന്ദ്രൻ
29. പാലാ - ഷോൺ ജോർജ്
30. വൈക്കം- കെ അജിത്ത്
31. കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
32. പൂഞ്ഞാർ – പി സി ജോർജ്ജ്
33. അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ
34. ഹരിപ്പാട് - സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂർ – എം വി ഗോപകുമാർ
36. തിരുവല്ല - അനൂപ് ആൻ്റണി ജോസഫ്
37. കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്
38. കുന്നത്തൂർ - രാജി പ്രസാദ്
39. കൊട്ടാരക്കര – ആർ രശ്മി
40. ചാത്തന്നൂർ – ബി ബി ഗോപകുമാർ
41. ആറ്റിങ്ങൽ - അഡ്വ. പി സുധീർ
42. നെടുമങ്ങാട് - യുവരാജ് ഗോകുൽ
43. കഴക്കൂട്ടം – വി മുരളീധരൻ
44. വട്ടിയൂർക്കാവ് – ആർശ്രീലേഖ
45. നേമം - രാജീവ് ചന്ദ്രശേഖർ
46. പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ
47. കാട്ടാക്കട – പി കെ കൃഷ്ണദാസ്
Leave A Comment