ജനഹിതം

വി​ജ​യ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​രു​തു​ന്ന മ​ണ്ഡ​ല​ത്തി​ൽ AIDMK യും BJP​യും മ​ത്സ​രി​ക്കി​ല്ല

ചെ​ന്നൈ: ത​മി​ഴ്നാ​ട് എ​ൻ​ഡി​എ​യി​ൽ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മു​ന്ന​ണി​യെ ന​യി​ക്കു​ന്ന എ​ഐ​എ​ഡി​എം​കെ 169 സീ​റ്റി​ൽ മ​ത്സ​രി​ക്കും. 27 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി​ക്ക് ചെ​ന്നൈ മേ​ഖ​ല​യി​ൽ ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

വി​ജ​യ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​രു​തു​ന്ന പെ​ര​മ്പൂ​രി​ൽ എ​ഐ​എ​ഡി​എം​കെ​യും ബി​ജെ​പി​യും മ​ത്സ​രി​ക്കി​ല്ല. മ​ണ്ഡ​ല​ത്തി​ൽ സ്വാ​ധീ​നം ഇ​ല്ലാ​ത്ത പി​എം​കെ​യ്ക്കാ​ണ് സീ​റ്റ് അ​നു​വ​ദി​ച്ച​ത്. ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ ഡി​എം​കെ ചി​ഹ്ന​ത്തി​ൽ 175 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും.

2001ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ണ്ണാ ഡി​എം​കെ​യേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റി​ൽ ഡി​എം​കെ മ​ത്സ​രി​ക്കു​ന്ന​ത്.

Leave A Comment