കുരിശിങ്കൽ അന്നു നിര്യാതയായി
ചാലക്കുടി: കുരിശിങ്കൽ വർഗീസിന്റെ ഭാര്യ അന്നു (73) നിര്യാതയായി. സംസ്കാരം നാളെ (നവംബർ 22, ഞായർ) ഉച്ചതിരിഞ്ഞ് 2.30ന് തുമ്പൂർക്കോട് സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടക്കും. ഭൗതിക ശരീരം നാളെ രാവിലെ 7 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും.
Leave A Comment