ചരമം

മാള പരനാട്ടുകുന്ന് കല്ലിക്കാട്ട് ജിജോ നിര്യാതനായി

മാള: പരനാട്ടുകുന്ന് കല്ലിക്കാട്ട് പരേതനായ പ്രഭാകരൻ മകൻ ജിജോ (60)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

Leave A Comment