ചരമം

മതിയത്ത്‌കുന്ന് വാതുക്കാടൻ ജോർജ്ജ് നിര്യാതനായി

മാള: മതിയത്ത്‌കുന്ന് വാതുക്കാടൻ തോമൻ മകൻ ജോർജ്ജ് (89) നിര്യാതനായി. സംസ്കാരം വൈകീട്ട് (02-02-26) 4.30ന് സെന്റ് ജോൺസ് പള്ളി സെമിത്തെരിയിൽ.

Leave A Comment