ചരമം

പുത്തൻചിറ പിണ്ടാണി കറുകപ്പിള്ളി സുബ്രഹ്മണ്യൻ നിര്യാതനായി

പുത്തൻചിറ: പിണ്ടാണി കറുകപ്പിള്ളി സുബ്രഹ്മണ്യൻ ( 70 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് (12/11/26) സ്വവസതിയിൽ.

Leave A Comment