ചരമം

കുഴൂര്‍ കിഴക്കേടത്ത് മഠത്തില്‍ രതീഷ് നിര്യാതനായി

കുഴൂര്‍: കിഴക്കേടത്ത് മഠത്തില്‍ മുരളിധരന്റെയും പൊതുവാട്ടില്‍ ജയശ്രീയുടെയും മകന്‍ രതീഷ് (44) ബഹ്‌റൈനില്‍ നിര്യാതനായി . സംസ്‌കാരം ഇന്ന് (10-11-26) 2ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍.

Leave A Comment