ചരമം

എരട്ടപ്പടി താന്നിക്കൽ ലീല നിര്യാതയായി

പൊയ്യ: എരട്ടപ്പടി താന്നിക്കൽ അപ്പു ഭാര്യ ലീല (75) നിര്യാതയായി. സംസ്കാരം (നവംബർ 22, ഞായർ) ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വവസതിയിൽ നടക്കും.

Leave A Comment