ചരമം

പീച്ചാനിക്കാട് മൂന്നാട്ട് ശങ്കരൻ നിര്യാതനായി

അങ്കമാലി: പീച്ചാനിക്കാട് ചാക്കരപറമ്പ് മൂന്നാട്ട് ശങ്കരൻ(80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് തുടർന്ന് കിടങ്ങുർ SNDP ശ്മശാനത്തിൽ.

Leave A Comment