ചരമം

കരൂപ്പടന്ന നെടുംപുറത്ത് ഭാർഗ്ഗവിയമ്മ നിര്യാതയായി

കരൂപ്പടന്ന: കരൂപ്പടന്ന നെടുംപുറത്ത് ഭാർഗ്ഗവിയമ്മ ( 98 ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് ശേഷം കരൂപ്പടന്നയിലെ വീട്ടുവളപ്പിൽ.

Leave A Comment