ചരമം

മാള കോട്ടമുറി പുന്നയ്ക്ക പറമ്പിൽ ലക്ഷ്മി നിര്യാതയായി

മാള: കോട്ടമുറി പുന്നയ്ക്ക പറമ്പിൽ രാഘവൻ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. സംസ്കാരം നാളെ (ശനിയാഴ്ച) വീട്ടുവളപ്പിൽ നടക്കും. 

Leave A Comment