ചരമം

ഐരാണിക്കുളം എറാടത്ത് സുഭദ്ര നിര്യാതയായി

കുഴൂര്‍: ഐരാണിക്കുളം പരേതനായ എറാടത്ത് അരവിന്ദാക്ഷൻ മേനോൻ ഭാര്യ സുഭദ്ര (73) തിരുവനന്തപുരത്ത് മകന്റെ വസന്തിയിൽ നിര്യാതയായി. സംസ്ക്കാരകർമങ്ങൾ നാളെ 11 മണിക്ക് തൈക്കാട് ശാന്തിക്കവാടത്തിൽ. 

Leave A Comment