ചരമം

101 -ാം വയസിൽ നിര്യാതയായി

പുത്തൻചിറ: പുത്തൻചിറ നടുമുറി മാധവി നിര്യാതയായി. 101 വയസായിരുന്നു. സംസ്കാരം സ്വവസതിയിൽ നടത്തി.

Leave A Comment