ചരമം

മാള ഒറക്കോടത്ത് ചന്ദ്രികയമ്മ നിര്യാതയായി

മാള: മാള തൻകുളം ഒറക്കോടത്ത് ചന്ദ്രികയമ്മ (87) നിര്യാതയായി. സംസ്കാരം സ്വവസതിയിൽ നടന്നു. മാള ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരവാഹിയായും മഹിള കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷ പദവിയിലും സേവനമഷ്ഠിച്ചിട്ടുണ്ട്. 

Leave A Comment