ചരമം

കൊമ്പത്തുകടവ് കോടിയാട്ടിൽ രാജേശ്വരിയമ്മ നിര്യാതയായി

പുത്തൻചിറ: കൊമ്പത്ത്കടവ് പരമേശ്വരൻ മേനോൻ ഭാര്യ കോടിയാട്ടിൽ രാജേശ്വരിയമ്മ (73 )നിര്യാതയായി. സംസ്കാരം സ്വവസതിയിൽ നടന്നു.

Leave A Comment