ചരമം

കുറ്റിക്കാട് പള്ളത്താട്ടി ഇട്ടിര ഭാര്യ ആനി നിര്യാതയായി

കുറ്റിക്കാട് : പള്ളത്താട്ടി ഇട്ടിര ഭാര്യ ആനി (73) നിര്യാതയായി . സംസ്കാരം ഞായറാഴ്ച 5 മണിക്ക് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ

പരേത മേലഡൂർ ചക്കാലക്കൽ കുടുംബാംഗമാണ്.

Leave A Comment