ചരമം

തൃപ്പേകുളത്ത് ജാനകി നിര്യാതയായി

പുത്തൻചിറ: തൃപ്പേകുളത്ത് പരേതനായ ഗോപാലൻ ഭാര്യ ജാനകി നിര്യാതയായി. സംസ്‍കാരം ഇന്ന് വൈകീട്ട്  6 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment