ചരമം

പുത്തൻചിറ താക്കോൽക്കാരൻ ലില്ലി നിര്യാതയായി

പുത്തൻചിറ : താക്കോൽക്കാരൻ ലില്ലി കുഞ്ഞിപ്പാലു (67) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment