മേലഡൂർ തെക്കേക്കര ജോസഫ് നിര്യാതനായി
മേലഡൂർ: തെക്കേക്കര കൊച്ചാപ്പു മകൻ ജോസഫ്(92) നിര്യാതനായി.സംസ്കാരം നാളെ( തിങ്കളാഴ്ച)രാവിലെ 930ന് മേലഡൂർ ഉണ്ണി മിശിഹാ ദേവാലയത്തിൽ.
Subscribe to our newsletter to stay.
Leave A Comment