ചരമം

യു. കെ.വിശ്വനാഥൻ അന്തരിച്ചു

കൊടുങ്ങല്ലൂർ: പരേതനായ വല്ലത്ത് നാരായണൻകുട്ടി മേനോൻ മകൻ യു. കെ.വിശ്വനാഥൻ (74) അന്തരിച്ചു. BARC യിൽ  സയന്റിസ്റ്റ് ആയിരുന്നു. ഇപ്പോൾ മെഡികെയർ ആശുപത്രിയിൽ അഡ്മിനിസ്‌ട്രെറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.

Leave A Comment