ചരമം

മേലഡൂർ മലയാംകുന്ന് കൊടിയൻ വർഗീസ് നിര്യാതനായി

അന്നമനട: മേലഡൂർ മലയാംകുന്ന് കൊടിയൻ ലോനപ്പൻ മകൻ വർഗീസ്(61) നിര്യാതനായി. സംസ്കാരം നാളെ(ശനിയാഴ്ച്ച) വൈകീട്ട് നാലുമണിക്ക് മേലഡൂർ ഇൻഫെന്റ് ജീസസ് ചർച്ചിൽ.

Leave A Comment