ചരമം

മാള കാവനാട് പയ്യപ്പിള്ളി പോൾ നിര്യാതനായി

മാള: മാള കാവനാട് പയ്യപ്പിള്ളി ദേവസി മകൻ പോൾ(79) നിര്യാതനായി. സംസ്കാരം ഞായർ രാവിലെ 10ന് മാള ഫോറോനാ ദേവാലയത്തിൽ.

Leave A Comment