ചരമം

പുത്തൻചിറ കൊമ്പത്തുകടവ് പനങ്ങാടൻ ധർമ്മപാലൻ നിര്യാതനായി.

പുത്തൻചിറ: പുത്തൻചിറ കൊമ്പത്തുകടവ് പനങ്ങാടൻ പത്മനാഭൻ മകൻ ധർമ്മപാലൻ (70) നിര്യാതനായി. സംസ്കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment